കര്‍ത്തവ്യം

Saturday 26 July 2014 9:38 pm IST

നിങ്ങള്‍ക്കൊരു പൂവു തരാന്‍ എനിക്കാവുംപോലെ ആത്മവിദ്യ തരാവുന്നതാണ്. ഇത് അക്ഷരംപ്രതി സമ്പൂര്‍ണം സത്യം. ഭാരതത്തില്‍ ഈ ആശയം വളരെ പുരാതനമാണ്. യേശുക്രിസ്തുവില്‍നിന്നു ശിഷ്യന്മാരില്‍കൂടി മെത്രാപ്പൊലീത്തമാരില്‍ ആദ്ധ്യാത്മികത അനുസ്യൂതമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസത്തില്‍ പാപ്പാപാരമ്പര്യസിദ്ധാന്തത്തില്‍, ഇതിന്റെ ഒരുദാഹരണം പാശ്ചാത്യദേശത്തും കാണാം. അതുകൊണ്ട് ആദ്യം സ്വഭാവരൂപവത്കരണം സാധിക്കുക അതാണ് നിങ്ങളുടെ ഉത്തമകര്‍ത്തവ്യം. - സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.