പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല് മണ്ണയില് രണ്ടാനച്ഛന്റെ പീഡനമേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്നര വയസ്സുകാരിയെ മന്ത്രി എം.കെ മുനീര്‍ സന്ദര്‍ശിച്ചു.
ഈമാസം 19നാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം എം.കെ മുനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: