സിഡ്നി: ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയയില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെങ്കിലും ആളപായമോ നാശനഷ്ടമോ ഇല്ല.
പാപ്പുവയുടെ സമീപ നഗരമായ ഇയാലിബുവിന് 70 കിലോമീറ്റര്‍ അകലെ കടലില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു.
പാപ്പുവ ന്യൂഗിനിയയില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: