ഏറ്റവും ഉയരംകൂടിയ വ്യക്തി ഒരു കാഴ്ച കാണാന്‍ എത്തിക്കുത്തി നോക്കേണ്ട.സ്വതേ ഉന്നതമായ ആദര്‍ശം ആരും ഉയര്‍ത്താതെതന്നെ മഹത്വപൂര്‍ണമാണ്. കായികശേഷിയുള്ളവന് നിവര്‍ന്നു നില്ക്കാന് ഊന്നുവടിയുടെ സഹായം വേണ്ട. ദുര്‍ബലനാണ് വടിയുടെ ആവശ്യമുള്ളത്. വലിയവര്‍ വലിയവരായിത്തന്നെയിരിക്കട്ടെ. പക്ഷേ അശരണരോടുകൂടി ഈശ്വരന് വസിക്കുന്നുണ്ട്. അതാണ് അവരുടെ ബലം.
– അഡ്വ. പി.കെ. വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: