മനുഷ്യപ്രകൃതിക്ക് നിശ്ചേഷ്ഠ വസ്തുക്കളുടെ മേലാണോ നിശ്ചേഷ്ഠവസ്തുക്കള്ക്ക് മനുഷ്യപ്രകൃതിയുടെ മേലാണോ നിയന്ത്രണമുണ്ടാകേണ്ടത്? മനുഷ്യപ്രകൃതിയായിരിക്കണം നിശ്ചേഷ്ഠവസ്തുക്കളെ ഭരിക്കേണ്ടത്. അല്ലേ? അങ്ങനെയെങ്കില്‍ നക്ഷത്രങ്ങള്‍ എവിടെയോ പോകട്ടെ. ഗ്രഹങ്ങള്‍ എങ്ങനെയോ ആകട്ടെ. നിങ്ങള്‍ വിഷമിക്കുന്നതെന്തിന്? നിങ്ങളുടെ ആന്തരികപ്രകൃതി ഉറപ്പുള്ളതും സന്തുലിതവുമാണെങ്കില്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെ നിങ്ങളുടെ ജീവിതം സൃഷ്ടിച്ചെടുക്കാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സാധിക്കും.
-സദ്ഗുരു ജഗ്ഗിവാസുദേവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: