തൃശൂര്‍: സംസ്ഥാനത്ത് ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികള്‍ 11ന് സൂചനാ പണിമുടക്ക് നടത്തും. നിരക്കുകള്‍ പരിഷ്കരിക്കുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണിത്. 25 മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കാനും സംയുക്ത സമരസമിതി യോഗം അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: