പഞ്ചാബില്‍ കനത്തമഴ; മരിച്ചവരുടെ എണ്ണം 22 ആയി

Saturday 6 September 2014 11:44 am IST

ചണ്ഡിഗഡ്: തുടര്‍ച്ചയായിപ്പെയ്യുന്ന മഴയില്‍ പഞ്ചാബില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പഞ്ചാബിന്റെ പല സ്ഥലങ്ങളിലും മഴ തുടരുകയാണ്.  മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്.ബറ്റാലിയിലെ ദലയില്‍  ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടംബത്തിലെ എട്ടുപേര്‍ മരിച്ചു. അമൃതസറില്‍ ഏഴുപേരും, ജസുനാഗലില്‍ അഞ്ചുപേരും മരിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.