കണ്ണൂര്‍: കതിരൂരില്‍ ആക്രമണത്തില്‍ പരിക്കേറ്റ പ്രമോദിന്റെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ആക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് പ്രമോദിന്റെ മൊഴി. നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച വാനില്‍ നിന്ന് പിടിച്ചിറക്കി വെട്ടുകയായിരുന്നെന്നും പ്രതികളെ തിരിച്ചറിയാന്‍ കഴിയുമെന്നും പ്രമോദിന്റെ മൊഴിയിലുണ്ട്.
കൊലയാളി സംഘത്തിലെ ഏഴുപേരുടെ പേരുകള്‍ പ്രമോദ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: