എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറ് മൂലം മുംബൈയിലിറക്കി

Monday 8 September 2014 7:55 pm IST

മുംബൈ: സാങ്കേതിക തകരാറു മൂലം എയര്‍ ഇന്ത്യ വിമാനം മുംബൈയിലിറക്കി. കോഴിക്കോടു നിന്നു ദുബായിലേയ്ക്കുള്ള വിമാനമാണ് മുബൈയിലിറക്കിയത്. വിമാനം അരമണിക്കൂറിനുള്ളില്‍ യാത്ര തുടങ്ങുമെന്ന് എയര്‍ഇന്ത്യ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.