ന്യൂയോര്‍ക്ക്: ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചിന് യുഎസ് ഓപ്പണ്‍ കിരീടം. ജപ്പാന്റെ കെയിനിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിലിച്ച് കിരീടം നേടിത്.
സ്കോര്‍ – 6-3, 6-3, 6-3
ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സീലിച്ച് ഫൈനലില്‍ എത്തിയത്. കിരീട നേട്ടത്തോടെ സീലിച്ച് ഒന്‍പതാം റാങ്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ലോക ഒന്നാം നമ്പര്‍ താരം ജോകോവിച്ചിനെ തകര്‍ത്തായിരുന്നു ജപ്പാന് താരത്തിന്റെ ഫൈനല്‍ പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: