മോദിക്കും ബിജെപിക്കും നന്ദി പറഞ്ഞ് വെള്ളാപ്പള്ളി

Tuesday 9 September 2014 12:46 pm IST

കൊച്ചി: എസ്എന്‍ഡിപിയുടെ സംഘടന ശക്തി തിരിച്ചറിഞ്ഞ ബിജെപിക്കും നരേന്ദ്ര മോദിക്കും നന്ദിയുണ്ടെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ പല പാര്‍ട്ടികളും തങ്ങളുടെ സംഘടന ശക്തി കണ്ടില്ലെന്ന് നടിക്കുകയാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. പുതിയ മദ്യനയവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.