നൈജീരിയയില്‍ അക്രമികള്‍ 19 പേരെ വധിച്ചു

Monday 3 October 2011 1:25 pm IST

അബൂജ: ലൈജീരിയായിലെ വടക്ക്‌ - പടിഞ്ഞാറന്‍ ഗ്രാമത്തില്‍ അക്രമികള്‍ 19 ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി. ആറു പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഗ്രാമവാസികളുടെ വീടുകള്‍ ലക്ഷ്യമാക്കി 150 ഓളം വരുന്ന സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ ഗ്രാമത്തിലെ സ്ത്രീകളെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.