തിരുവനന്തപുരം: ബാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപടിക്കെതിരായ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.
സര്‍ക്കാരിന്റെ വിവേചനപരവും ബുദ്ധിശൂന്യവുമായ തീരുമാനമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിലെ സുപ്രീംകോടതിയുടെ വിധി പ്രായോഗികവും ശരിയുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം വിധി തിരിച്ചടിയല്ലെന്നും മദ്യനയവുമായി മുന്നോട്ട് പോകുമെന്നും ധനമന്ത്രി മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: