ന്യൂദല്‍ഹി: ഇന്ത്യ അഗ്നി 1 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നാണ് അണു ആയുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി 1 പരീക്ഷിച്ചത്.
ഒരു ടണ്‍ അണുവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി1 ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് വികസിപ്പിച്ചെടുത്തത്.
700 മുതല്‍ 1250 കിലോമീറ്റര്‍ ദൂരത്തോളം അകലെ വരെ മിസൈലിന് സഞ്ചരിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: