തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു.
മാലിയില്‍ നിന്നുള്ള വിമാനത്തിലെത്തിയ ജാഗിര്‍ ഹുസൈനെയാണ് ഡി.ആര്.ഐ കസ്റ്റഡിയിലെടുത്തത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: