കൊല്ലം: കൊല്ലം പരവൂരില്‍ വന്‍ ചന്ദന വേട്ട. 32 കിലോ ചന്ദനവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശികളായ അനീസ്, പരീത്കുട്ടി, പരവൂര്‍ സ്വദേശി ശശി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: