ന്യൂദല്‍ഹി: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനത്തിനു പിന്നിലിരുന്നു യാത്രചെയ്ത 5000 സ്ത്രീകള്‍ക്ക് ദല്‍ഹി പോലീസ് ഫൈനടയ്ക്കാന്‍ നോട്ടീസ് നല്കി. സിഖ് വനിതകള്ക്കൊഴികെ, ഇരു ചക്രവാഹനത്തിനു പിന്നില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവു വന്നിരുന്നു.
12 മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ 5,2000 പേര്‍ക്ക് പിഴയൊടുക്കാനുള്ള അറിയിപ്പു നല്‍കിയതായി മുതിര്‍ന്ന ദല്‍ഹി പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: