കൊളംബിയയില്‍ സായുധസംഘം എട്ട്‌ പേരെ വധിച്ചു

Monday 27 June 2011 10:39 am IST

ബൊഗോട്ട: ഇക്വഡോറുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കൊളംബിയയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക്‌ പരിക്കേറ്റു.
ദക്ഷിണ കൊളംബിയയിലെ നരീലോ മേഖലയിലാണ്‌ സംഭവം. പന്ത്രണ്ടോളം വരുന്ന അക്രമികളാണ്‌ വെടിവയ്പ്പ്‌ നടത്തിയത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും ആരെയും ഇതിവരെ അറസ്റ്റ്‌ ചെയ്യാനായിട്ടില്ലെന്നും പോലീസ്‌ പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.