വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ക്ക്‌

Monday 3 October 2011 5:12 pm IST

സ്റ്റോക്പോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടെടുത്തു. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ബ്രൂസ്‌ എ. ബ്യൂട്ട്ലര്‍, ലക്സംബര്‍ഗ്‌ ശാസ്ത്രജ്ഞനായ ജൂള്‍സ്‌ എം. ഹോഫ്മാന്‍, കനേഡിയന്‍ ശാസ്ത്രജ്ഞനായ റാള്‍ഫ്‌ എം. സ്റ്റെയിന്‍മാന്‍ എന്നിവര്‍ക്കാണ്‌ പുരസ്കാരം ലഭിച്ചത്‌. പ്രതിരോധശേഷിയെ സംബന്ധിച്ച കണ്ടുപിടുത്തത്തിന്‌ നോബേല്‍ പുരസ്കാരം. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇത് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.