ഇടത്തുവശത്തുള്ളത് സ്ഥൂലശരീരത്തിന്റെ രക്താശയമായ ഹൃദയമാണ്. അതാരും നിഷേധിക്കുന്നില്ല. എന്നാല്‍ നാം ഇപ്പോള്‍ പറയുന്ന ഹൃദയം അതല്ല. ജീവന്റെ സകലവൃത്തികളുടെയും ഉത്ഭവസ്ഥാനമായ ഈ ഹൃദയം മാറിടത്തിന്റെ വലതുഭാഗത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. അത് അനുഭവമാണ്. അതിനു തെളിവൊന്നും ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: