ജീവന്റെ അനുഭവങ്ങള്‍ പല തരത്തിലായിരിക്കും. വാസ്തവത്തില്‍ യാതൊരു വ്യത്യാസമവുമില്ല. പുതുതായി ഉണ്ടാവുന്ന ഏതനുഭവവും ഇല്ലാതാവുകയും ചെയ്യും. കേവലസത്തയാകട്ടെ ഇവിടെ ഇപ്പോള്‍േ തന്നെ ഉള്ളതാണ്. തന്നില്‍നിന്നന്യമായി യാതൊന്നുമില്ല. എപ്പോഴും മാറ്റമില്ലാതെ വര്‍ത്തിക്കുന്നു.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: