തൃശൂര്‍ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

Tuesday 4 October 2011 10:52 am IST

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പരിശോധന. മെഡിക്കല്‍ ലാബുകളിലും, സോഡാ നിര്‍മ്മാണ യൂണിറ്റിലും പരിശോധന നടത്തുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.