കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് 2700 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘ് അഭിനന്ദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി കപ്പല്ശാലക്കുവേണ്ടി ഒരു പാക്കേജും ഉണ്ടായിട്ടില്ല. കൊച്ചി കപ്പല്‍ശാലയെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നടപടിയെ ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘ് പ്രസിഡന്റും ബിഎംഎസ് സംസ്ഥാന ട്രഷറുമായ വി.രാധാകൃഷ്ണന് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: