വെള്ളിത്തിര
കാണപ്പെടാത്തതു സൂക്ഷ്മം. ഉള്ളതേത്? ഉണ്ടായതേത്? ഉള്ളതായിട്ടുള്ളത് ഉള്ളതുകൊണ്ടാണ് ലോകം ഉണ്ടായത്. ഉണ്ടായതു കണ്ടിട്ട് എന്നും നിലനില്‍ക്കുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. അതു സിനിമയില്‍ വിവിധ രംഗങ്ങള്‍ കാണുന്നതുപോലെയുള്ളൂ. ഈശ്വരന്റെ വെള്ളിത്തിരയാണ് പ്രകൃതിലോകം. ഇതു സത്യമല്ല, നിത്യമല്ല, ശാശ്വതമല്ല. ചിന്തിച്ചറിയൂവാനുള്ള അറിവാണ്. മഹനീയമായ മനുഷ്യജന്മത്തിനേ അതു കഴിയൂ.
– അഡ്വ. പി.കെ. വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: