തിരുവനന്തപുരം: മദ്യനയം നടപ്പിലാക്കുമ്പോള്‍ ടൂറിസം മേഖലയുടെ ആശങ്ക മനസിലാക്കുന്നുവെന്ന് മന്ത്രി എ.പി അനില്‍ കുമാര്‍.ഏത് രീതിയിലുണ്ടായ പ്രശ്നങ്ങളുണ്ടായാലും മദ്യനയത്തില്‍ നിന്നും പിേേന്നാട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തെ ബാധിച്ച സാമൂഹിക പ്രശ്നമെന്ന നിലയില്‍ ഏറെ നാളത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ഇതില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള ആര്‍ക്കും തന്നെ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: