തിരുവനന്തപുരം: ഓപ്പറേഷന് കുബേരയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകുമെന്ന്
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന് എടുക്കേണ്ടിവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വെള്ളക്കരം കൂട്ടല്‍, മദ്യത്തിന്റെ വിലവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വീകരിച്ചത്.
ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ വരുമാന വര്‍ധന ആവശ്യമായിവരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: