എത്ര കാഴ്ചയുളള കണ്ണാണെങ്കിലും വസ്തുക്കളെ കാണണമെങ്കില്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യം വേണം. എന്തുമാത്രം ജ്ഞാനമുണ്ടെങ്കിലും ആത്മീയ ഗുരുവിനെ സമീപിച്ച് ഉപദേശം സ്വീകരിച്ച് ബന്ധപ്പെട്ടെങ്കിലേ തന്നിലുള്ള ജ്ഞാനം പ്രകാശിക്കുകയുള്ളൂ. പരമാത്മാവിന്റെ ഇച്ഛ ആത്മാവറിയുന്നു. ആത്മാവിന്റെ ഇച്ഛ ശരീരം ചെയ്യുന്നു.
സമ്പാദകന്‍ – അഡ്വ. പി.കെ. വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: