സൃഷ്ടിയിലുള്ള ഈശ്വരസത്യത്തില്നിന്നും നാം വേറെയാണോ. സ്വന്തം കാര്യംതന്നെ നോക്കാന്‍ കഴിവില്ലാത്ത നാം ലോകത്തിനുപകരിക്കണമെന്നു കരുതി അതിനുള്ള കഴിവു നല്കാന് ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. അഗാധമായി ചിന്തിച്ചാല്‍ സകലരേയും കൊണ്ടു നടക്കുന്നത് ഈശ്വരനിയതിയാണെന്നറിയാന് കഴിയും. നാം നിദ്രയില്‍ എവിടെ വര്‍ത്തിക്കുന്നു. ഉണരുമ്പോള്‍ വീണ്ടും പുറത്തുവരുന്നത് എവിടെനിന്ന്.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: