സാഹിത്യ നൊബേല്‍ സാധ്യതാ പട്ടികയില്‍ കവി സച്ചിദാനന്ദനും

Tuesday 4 October 2011 5:17 pm IST

തിരുവനന്തപുരം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ മലയാളത്തിന്റെ പ്രശസ്ത കവി സച്ചിദാനന്ദനും. കമലാ ദാസ്‌ സാഹിത്യ നൊബേല്‍ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട്‌ 27 വര്‍ഷം കഴിഞ്ഞാണ്‌ ഒരു മലയാളി ഈ പുരസ്കാരത്തിന്‌ പരിഗണിക്കപ്പെടുന്നത്‌. സച്ചിദാനന്ദന്റെ കവിതകള്‍ വിവിധ ഭാഷകളിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.