മെഡിക്കല്‍ പിജി: ക്രിസ്ത്യന്‍ മാനേജ്മെന്റ്‌ തിരിമറി നടത്തി

Monday 27 June 2011 1:28 pm IST

കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ തിരിമറി നടത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ്‌ മാനേജ്മെന്റുകള്‍ നിയമവിരുദ്ധമായി പ്രവേശനം നടത്തിയതായി വ്യക്തമായത്‌. അന്യസംസ്ഥാന ങ്ങളിലെ എന്‍ട്രന്‍സ്‌ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തിയതായാണ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.