സിപിഎമ്മിന്റെ ആഹ്വാനം; ജനം വിലയിരുത്തുമെന്ന് മുഖ്യമന്ത്രി

Thursday 18 September 2014 8:12 pm IST

തിരുവനന്തപുരം: നികുതി കൊടുക്കേണ്ടെന്ന സിപിഎമ്മിന്റെ ആഹ്വാനം ജനം വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യത്തില്‍ നിന്നും പുകയിലയില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിയാണ് സിപിഎംവേണ്ടെന്നു പറഞ്ഞിരിക്കുന്നത്. ഇത്തരം പരിഷ്‌ക്കാരങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.