തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എസ്കോര്‍ട്ട് വാഹനം മറ്റൊരു സ്കോഡ കാറുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല.
ഇന്നു രാവിലെ ഏഴോടെ വൈഎംആര്‍ ജംഗ്ഷനിലായിരുന്നു അപകടം. മന്ത്രിയെ ഓഫീസിലേക്ക് എത്തിക്കുന്നതിന് എസ്കോര്‍ട്ട് പോയ വാഹനമാണ് മൂന്നിലൂടെ പോകുകയായിരുന്ന സ്കോഡ കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: