ദൈവം

Sunday 21 September 2014 8:54 pm IST

ദൈവം മാത്രമേയുള്ളൂ. അതിനാലാണ് അവനെ കണ്ടെത്താന്‍ ഇത്രയ്ക്കും ബുദ്ധിമുട്ടായിരിക്കുന്നത്. ദൈവമാകട്ടെ എല്ലായിടത്തുമുണ്ട്. അതിനാലാണ് അവന്‍ എങ്ങുമില്ലെന്ന് തോന്നപ്പെടുന്നത്. അനേ്വഷിയാണ് അനേ്വഷിക്കപ്പെടുന്നത്. അതിനാലാണ് എല്ലാ അനേ്വഷണങ്ങളും ഇത്രയ്ക്കും വ്യര്‍ത്ഥമായിപ്പോകുന്നത്. നിശ്ചലമാവുക, കാണുക. എന്നാല്‍ മനസ്സ് നിലയ്ക്കാതെ ഓടിക്കൊണ്ടേയിരിക്കുകയാണ്. യാതൊന്നും ആയിത്തീരാതെ, കാണുക മാത്രം ചെയ്യുക. എന്നാല്‍ മനസ്സ് എന്തെങ്കിലുമായിത്തീരാന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. -ഓഷോ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.