തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ദ്ധിപ്പിച്ച വെള്ളക്കരം കുറയ്ക്കണമെന്ന് കെപിസിസി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
20,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവരെ വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് ആവശ്യപ്പെട്ടു.
സ്ളാബുകള്‍ ശാസ്ത്രീയമായ രീതിയില്‍ പുന:പരിശോധിക്കണമെന്നും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കെപിസിസി ആവശ്യപ്പെട്ടു.
വെള്ളക്കരം കൂട്ടിയ നടപടി പുനഃപരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: