ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം സ്ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ ഫൈനലില്‍ കടന്നു.
സെമിഫൈനലില്‍ മലേഷ്യയുടെ ഹി ഒന് ബെങിനെ 11-9, 11-4, 11-5 എന്ന സ്കോറിന് തോല്പിച്ചാണ് സൗരവ് ഫൈനലില്‍ കടന്നത്.
നേരത്തെ വനിതാവിഭാഗം സിംഗിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ മലേഷ്യയുടെ ഡേവിഡ് നിക്കോളിന് പരാജയപ്പെട്ടിരുന്നു. ദീപികയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: