പുണ്യം

Tuesday 23 September 2014 10:52 pm IST

ഗുരുവിനതീതമായി നില്‍ക്കുന്നു പരമഗുരു. അതാണ് സ്രഷ്ടാവ്. ഗുരുവിനെ ശുശ്രൂഷിക്കുന്നതു കണ്ട് അസൂയപ്പെടുന്നവര്‍ ഗുരുവാരാണെന്നറിയാത്തവരാണ്. ജീവന്റുടമസ്ഥന്‍ ഗുരുവാണ്. ഗുരുശുശ്രൂഷ പുണ്യമാണ്. ഗുരുവിനെ വഞ്ചിക്കുന്നവര്‍ക്ക് ഒരുകാലത്തും ഗുണമുണ്ടാകയില്ല. അതവര്‍ക്കും കുടുംബത്തിനും തലമുറകള്‍ക്കും ദോഷമായി ഭവിക്കും. പാകം വരാത്തവര്‍ ആശ്രമജീവിതത്തിന് മുതിരരുത്. നിഷ്‌കളങ്കനും നിര്‍മ്മലനും നിരാമയനും ആണ് ഗുരു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.