തലശ്ശേരി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് തലശ്ശേരിയിലെത്തി. ഉച്ചയ്ക്ക് രണ്ടിന്
തലശ്ശേരി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നെത്തിയ അദ്ദേഹം കതിരൂരില്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുന്നു. പി.കെ.കൃഷ്ണദാസ്, വി.മുരളീധരന് , എം.ടി.രമേശ് തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: