ഏതുകാലത്തുമവതാരമെടുക്കുമ്പോള് ദേവീദേവന്മാരും ഭൂതന്മാരും കൂടെ ജന്മമെടുക്കും. അതുപോലെ കലിയുഗവതാരകാലത്ത് മനുഷ്യജന്മം സിദ്ധിച്ച അവതാരത്തോടൊത്തു കഴിയുവാനും അനുഭവജ്ഞാനത്തില്‍കൂടി അവതാരത്തെ അറിയുവാനും കഴിയുന്നു. നിങ്ങളെല്ലാം മഹത്വമുള്ളവരാണ്. ആ മഹത്വമറിഞ്ഞു ജീവിക്കുവാന്‍ സര്വ്വേശ്വരന് കരുണ ചൊരിയുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: