ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതഡബിള്സില്ഇന്ത്യ വെങ്കലത്തില്‍ ഒതുങ്ങി. സെമിഫൈനലില്‍ സാനിയ മിര്‍സ പ്രാര്‍ത്ഥന തോംബ്രെ സഖ്യം ചൈനീസ് തായ്പേയുടെ ചിന് വി ചാന് – സൂ വി സെഹിന്‍ ജോഡിയോട് -6-7 6-2, 10-4 സ്കോറിന് പരാജയം ഏറ്റുവാങ്ങി. എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ എത്തിക്കാന്‍ ഇന്ത്യന്‍ സഖ്യം പരിശ്രമിച്ചെങ്കിലും 35 മിനിട്ടു കൊണ്ട് തായ്പേയ് സഖ്യം വിജയം കണ്ടു.
രണ്ടാം സെറ്റില്‍ സാനിയ സഖ്യം തിരിച്ചു വന്നെങ്കിലും 104 എന്ന സ്കോറിന് തായ്പേയ് സഖ്യം മത്സരം അവസാനിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: