കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്ന സ്പൈസ് ജെറ്റ് വിമാനത്തിിന്റെ ടോയ്ലെറ്റിലെ വേസ്റ്റ് കൊട്ടയില്‍ നിന്നുമാണ് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു കസ്റ്റംസ് നടത്തിയ പരിശോധനയിലാണു സ്വര്‍ണം പിടികൂടിയത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരമായി സ്വര്‍ണം കടത്താറുള്ള കള്ളക്കടത്ത് സംഘമാവാം ഇതിനു പിന്നിലെന്നു സംശയിക്കുന്നു.
പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉപേക്ഷിച്ചുപോയ സ്വര്ണമാകാമെന്നു കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: