മുംബൈ: മഹാരാഷ്ട്രാ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്തെ 288 നിയമസഭ മണ്ഡലങ്ങളിലേയ്ക്കായി 7666 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.കോണ്‍ഗ്രസ് 288 സീറ്റിലും, എന്‍സിപിയും ശിവസേനയും 286 സീറ്റുകളിലും ബിജെപി 257 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 15നാണ് തിരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: