തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവവുമായി ബന്ധപ്പെട്ട് കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാത്ത തരത്തില്‍ വേണ്ട ക്രമീകരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ലൈസന്‍സോ ആവശ്യമാ സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: