ഒബാമയുമായുള്ള കൂടിക്കാഴ്ച അത്ഭുതകരം: മോദി

Tuesday 30 September 2014 10:58 pm IST

വാഷിങ്ടണിലെ വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരുക്കിയ അത്താഴ വിരുന്നിലേക്ക് പ്രധാനമന്ത്രി മോദിയെ ഒബാമ സ്വീകരിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമയുള്ള കൂടിക്കാഴ്ച അത്ഭുതകരമെന്നും തങ്ങള്‍ വ്യത്യസ്ഥങ്ങളായ പല വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ് ബുക്കില്‍ കുറിച്ചു.

മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി രണ്ടു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള കാഴ്ചപ്പാട ഞാനും പ്രസിഡന്റ് ഉബാമയും പങ്കുവച്ചു. മോദി തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.