കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണം.
അരീക്കോട്- കണിയാമ്പറ്റ 220 കെവി ലൈന്‍ തകരാറിലായതാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാവും പ്രധാനമായും നിയന്ത്രണമുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: