സംവിധായകന്‍ പ്രിയദര്‍ശന്റെ അമ്മ അന്തരിച്ചു

Wednesday 1 October 2014 3:30 pm IST

തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശന്റെ അമ്മ രാജമ്മ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കാവാടത്തില്‍. കെ. സേമന്‍ നായരാണ് ഭര്‍ത്താവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.