നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ക്ക് അഭിമാനം

Wednesday 1 October 2014 8:37 pm IST

കറുത്തവനെ മനുഷ്യനായി കാണാത്ത വെള്ളക്കാരന്റെ മെഡല്‍ വലിച്ചെറിഞ്ഞതുകൊണ്ടാണ് മുഹമ്മദലി എന്ന കാഷ്യസ് ക്ലേയെ ലോകം ഇതിഹാസം എന്ന് വിളിച്ചത.് അതുപോലെ നിങ്ങളെയും വാഴ്ത്തും. ഭാരതത്തിന്റെ മാനംകാത്തവള്‍ എന്ന പേരില്‍ നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. തമീം നരിക്കുനി കുറച്ചുനാളായി ഭാരതത്തിന്റെ അഭിമാനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആദ്യം മംഗള്‍യാന്‍, പിന്നെ മാഡിസണ്‍ ചത്വരത്തിലെ മോദിയുടെ പ്രസംഗം ഇപ്പോള്‍ സരിതാ ദേവിയിലൂടെ കായികരംഗത്തും. റിജേഷ് പി ഗോവിന്ദ് അഭിനന്ദനം. മെഡല്‍ തിരിച്ചുനല്‍കിയത്് നന്നായി.  ഒരു സ്വര്‍ണ മെഡല്‍ കിട്ടിയതിനു തുല്ല്യം. ഇത് ഇവളുടെ മാത്രം പ്രതിഷേധമല്ല. മുഴുവന്‍ ഭാരതീയരുടേയും പ്രതിഷേധമാണ്. ആദംകുട്ടി അല്‍ ഹസാനി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.