ഒരു രൂപായ്ക്ക് അരി നല്‍കുന്നത് പുന:പരിശോധിക്കണം: ജോണി നെല്ലൂര്‍

Friday 3 October 2014 5:08 pm IST

തൃശ്ശൂര്‍: ഒരു രൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുമ്പോള്‍ ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി നല്‍കുന്ന കാര്യം പുനരാലോചിക്കണമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. കേന്ദ്രം നല്‍കുന്ന മൂന്നുരൂപയുടെ അരി അതേ നിരക്കില്‍ വിതരണം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.