ഒന്നും ഒന്നും മൂന്ന്

Saturday 4 October 2014 5:54 pm IST

വൈറ്റ് ഡോട്ട് മൂവിസിനുവേണ്ടി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒന്നും ഒന്നും മൂന്ന്. ചിത്രീകരണം ആലപ്പുഴയില്‍ പൂര്‍ത്തിയായി. റിയാസാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ അലക്‌സാണ്ടറെ അവതരിപ്പിക്കുന്നത്. റിയാസ് വ്യത്യസ്തമായ നാലു ഗെറ്റപ്പുകളിലാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അമീര്‍ നിയാസ് , അഭിഷേക്, സൂര്യാശങ്കര്‍, അരുണ്‍, എം. ആര്‍. ഗോപകുമാര്‍ , ഇര്‍ഷാദ് ,സത്താര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ - സന്തോഷ് കെ. ലാല്‍, എഡിറ്റര്‍ -എബി ചന്ദ്രന്‍, ഗാനങ്ങള്‍ - ഫീലിപ്പോസ് തത്തംപ്പള്ളി , സംഗീതം - ജോര്‍ജ് അന്റണി കാഞ്ഞിരപ്പള്ളി , ആലാപനം - അഫ്‌സല്‍, യാക്കൂബ് , ചിഞ്ചുസോമന്‍ , കല - ജെസ്റ്റീന്‍, മേക്കപ്പ് - മഹേഷ് ചേര്‍ത്തല, കോസ്റ്റ്യൂമര്‍ - ഷിബു പരമേശ്വരന്‍ ,പ്രൊഡഷന്‍ മാനേജര്‍ - പ്രസീദ്, അസോസിയേറ്റ് ഡയറക്ടര്‍ - കണ്ണന്‍, സ്റ്റില്‍ - സജു പി.നായര്‍ , പിആര്‍.ഒ - അയ്മനം സാജന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.