ഇടുക്കി: ഇടുക്കി മാമലക്കണ്ടത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാട്ടുകാര്‍ തടഞ്ഞു. കലുങ്കു പൊളിച്ചതു സംബന്ധിച്ച് പരിശോധിക്കാനെത്തിയതായിരുന്നു മന്ത്രി. ജോയ്സ് ജോര്‍ജ് എംപിയുടെ അനുയായികളാണ് മന്ത്രിയെ തടഞ്ഞത്. നാട്ടുകാരില്‍ ചിലര്‍ മന്ത്രിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: