തിരുവനന്തപുരം: ഞായറാഴ്ച ബാറുകള്‍ തുറക്കില്ല. ബാറുടമകളുടെ യോഗത്തിലാണ് തീരുമാനം. പുതിയ മദ്യനയമനുസരിച്ച് ഞായറാഴ്ച ബാറുകള്‍ തുറക്കരുതെന്ന് എക്സൈസ് നോട്ടീസ് നല്്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സര്‍ക്കാരിന്റെ പുതിയ മദ്യനയമനുസരിച്ച് അടുത്ത ദിവസം മുതല്‍ എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആക്കും. ഞായറാഴ്ചകള്‍ ഡ്രൈഡേ ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സുപ്രീം കോടതി ഇടപെട്ടിട്ടില്ല എന്നാണ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: